Sanju Samson Replaces Pant, Plays His Second T20I After Four Years | Oneindia Malayalam
2020-01-10
190
മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പൂനയില്‍ കളിക്കാനിറങ്ങുന്നത്. റിഷഭ് പന്തിനു വിശ്രമം നല്‍കിയാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.